Thenpara Trekking Thusharagiri _ kozhikode (Honey Rock Trekking)

കോഴിക്കോട് ജില്ലയിലെ പശ്ചിമഘട്ട മേഖയിൽ സ്ഥിതി ചെയ്യുന്ന സഹ്യപർവ്വതത്തിന്റെ ഭാഗമായ തുഷാരഗിരിക്കു സമീപമുള്ള തേൻ പാറയിലേക്ക് ഇനിമുതൽ സഞ്ചാരികൾക്കു ട്രക്ക് ചെയ്തു തുടങ്ങാം . ഒപ്പം സഹ്യന്റെ മടിത്തട്ടിലെജീവാമൃതായ അവിഞ്ഞിത്തോട് വാട്ടർ ഫാൾസിലേ മനോഹരമായ കുളിയും കഴിഞ്ഞ് മടങ്ങാം. ഏകദേശം 8 മണിക്കൂർ നീണ്ടു നിൽക്കുന്ന ഈ ട്രക്കിംങ് ന് 5 പേർക്ക് ഗൈഡ് Fee യടക്കം 2335 രൂപയാണ് ഫോറസ്റ്റ് Department ഈടാക്കുന്നത്. ഈ 5 പേർക്ക് പുറമേ അഡീഷനലായി 3 പേർക്ക് 365 (per head). വിശദ വിവരങ്ങൾ അറിയാൻ

8547602818 ഈ നമ്പറിലേക്ക് വിളിക്കൂ

Timings: 8:30 AM - 5 PM

Trek distance: Total 12km

Location: Thusharagiri Waterfalls, Thusaragiri, Kerala

Best Time to visit: The best time to visit the Thusharagiri waterfall is from September to December

Nearest railway station: Kozhikode, about 50 km

Nearest airport: Calicut International Airport 55 km | Kannur International Airport, 112 km from

Follow me on Instagram

Google map




തുഷാരഗിരി വെള്ളച്ചാട്ടത്തിന്റെ കവാടത്തിൽ നിന്നാണ് തേൻപാറ ട്രെക്കിങ്ങ് തുടങ്ങുന്നത് 


രാവിലെ 8.30 മണിക്ക് ആരംഭിക്കുന്ന ട്രക്കിംഗ് തുഷാരഗിരി ഇക്കോടൂറിസം ടിക്കറ്റ് കൗണ്ടറിൽ നിന്നും തുടങ്ങി തോണിക്കയം, ജീരകപ്പാറ 110 വനഭാഗം വഴി തേൻപാറയിലേക്ക് എത്തും 

ഗേറ്റ് കടന്നു കട്ടിൽ കയറിയനിമിഷം മുതൽ വഴിനീളെ  ആനപ്പിണ്ടം തന്നെ ആദ്യ കാഴ്ച 

വേനൽ തുടങ്ങിയിട്ടും പച്ചപ്പ്‌ നഷ്ട്ടപെടാത്ത വനത്തിനകത്തേക്ക് നടന്നു കയറുന്നു 

കഴിഞ്ഞ മഴക്കാലത്തു ഉരുൾപൊട്ടി തകർന്ന കാട്ടുപാതയിലൂടെ 


ഉൾകാട്ടിലേക്ക് 

തുഷാരഗിരി ഇക്കോടുറിസം പോയിന്‍ററില്‍ നിന്നും തേന്‍പാറയിലേക്കും തിരിച്ചും ആറ് കിലോമീറ്റര്‍ ട്രക്കിംഗ് ആണ് ഉള്ളത്.

കൊച്ചരുവികൾ താണ്ടി യാത്ര തുടരുന്നു 

ആനകൾ സ്ഥിരമായി വെള്ളം കുടിക്കാൻ ഇറങ്ങുന്ന മനുഷ്യ നിർമിതമായ കുളം

വയനാടൻ മലനിരകൾ തെളിഞ്ഞു കാണാം 


മറ്റൊരു കാട്ടരുവിയിലൂടെ 






സഞ്ചാരികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി ഒരു ഗ്രൂപ്പില്‍ പരമാവധി എട്ട്  പേരും ചുരുങ്ങിയത് അഞ്ചു പേരും ആയി നിജപ്പെടുത്തിയിട്ടുണ്ട് പരിചസമ്പന്നരായ ഗൈഡുമാരും  കൂടെ വരും

15 വയസ്സില്‍ കൂടുതല്‍ പ്രായമുളളവര്‍ക്ക് മാത്രമെ ട്രക്കിംഗ് അനുവദിക്കുകയുളളു



പ്രകൃതി ഒരുക്കി വച്ച ഡിസൈൻ വർക്കുകൾ 


തേൻപാറയിലെ കാഴ്ച

മേഘത്തെ തലോടി തേൻപാറയിൽ 












പ്രകൃതി ഒരുക്കി വച്ച ഡിസൈൻ വർക്കുകൾ 



കുത്തനെ തയൊട്ടുള്ള ഇറക്കം 



കാടിനുനടുവിൽ ഉള്ള വെള്ളച്ചാട്ടം 






















Comments