ചിറപ്പുല്ല് ,അധികം പ്രസിദ്ധമല്ലാത്ത വയനാട്ടിലെ ഒരു മനോഹരമായ സ്തലം ആണ് .വെള്ളമുണ്ടയിൽ പുളിഞ്ഞാലിലാണ് ഈ സ്ഥലം . സഞ്ചാരികൾക്ക് ഈ സ്ഥലം വല്യ പരിചയം ഇല്ലാത്തതു കൊണ്ട് ഇവിടെ തീരെ തിരക്കില്ല ... മീൻമുട്ടി വെള്ളച്ചാട്ടം ഈ മലയിലേക്ക് കയറുന്ന വഴിക്കാണ് . മുകളിൽ നിന്ന് നോക്കിയാൽ ഏകദേശം വയനാട് മുഴുവൻ കാണാൻ സാധിക്കും .
Google map: Location
Best trekking places in wayanad Chirapullu Peak
Follow me on Instagram
Thank you.
Comments
Post a Comment