Marayoor trip 2015

ഞങ്ങൾ താമസിച്ച ഹോംസ്റ്റേയുടെ മുറ്റത്തുനിന്നും ഉള്ള കാഴ്ച  


വെട്ടി തിളക്കുന്ന  ശർക്കര  പനി  ഇളക്കി തണുപ്പിച്ച്  ശർക്കര ഉണ്ടാക്കുന്ന ഒരു മറയൂർ ഗ്രാമ കാഴ്ച

  കുണ്ടല ഡാം ആനമുടി ഷോള കാടുവഴി പോകുബോൾ
  കുണ്ടല ഡാംമിലെ  ബോട്ടിംഗ് 


കുണ്ടല ഡാം


കാന്തല്ലൂർ  പെരുമല റോഡിൽനിന്നും
കാന്തല്ലൂർ  പെരുമല കാനനപാതയിലെ ചെക്ക് പോസ്റ്റിൽ നിന്നും താമസിക്കാൻ ഉള്ള കോട്ടേജുകൾ ഇവിടെ  ഉണ്ട് 


ജുറാസിക് യുഗത്തിലെ പ്രമുഖ സസ്യയിനമായ പന്നൽ മരങ്ങൾ നിറഞ്ഞ കേരളത്തിലെ ഒരു വനമേഘലയാണിത്

ഈ കാടിന്റെ എറ്റവും വലിയ സവിശേഷതയും ഈ പന്നൽ മരങ്ങൾ  തന്നെയാണ്

മറയൂരിൽ നിന്നും കന്തല്ലുരിലേക്ക് ഉള്ള ബൈക്ക് യാത്രയിൽ

കാന്തല്ലൂർ  ഗ്രാമ ഭംഗി തന്റെ ക്യാമറയിൽ ഒപ്പി എടുക്കാൻ ശ്രമിക്കുകയാണ്

കാന്തല്ലൂർ  ഗ്രാമ ത്തിലേക്ക് പോകുന്ന വഴി








Comments