കോഴിക്കോട് ജില്ലയിലെ പശ്ചിമഘട്ട മേഖയിൽ സ്ഥിതി ചെയ്യുന്ന സഹ്യപർവ്വതത്തിന്റെ ഭാഗമായ തുഷാരഗിരിക്കു സമീപമുള്ള തേൻ പാറയിലേക്ക് ഇനിമുതൽ സഞ്ചാരികൾക്കു ട്രക്ക് ചെയ്തു തുടങ്ങാം . ഒപ്പം സഹ്യന്റെ മടിത്തട്ടിലെജീവാമൃതായ അവിഞ്ഞിത്തോട് വാട്ടർ ഫാൾസിലേ മനോഹരമായ കുളിയും കഴിഞ്ഞ് മടങ്ങാം. ഏകദേശം 8 മണിക്കൂർ നീണ്ടു നിൽക്കുന്ന ഈ ട്രക്കിംങ് ന് 5 പേർക്ക് ഗൈഡ് Fee യടക്കം 2335 രൂപയാണ് ഫോറസ്റ്റ് Department ഈടാക്കുന്നത്. ഈ 5 പേർക്ക് പുറമേ അഡീഷനലായി 3 പേർക്ക് 365 (per head). വിശദ വിവരങ്ങൾ അറിയാൻ
8547602818 ഈ നമ്പറിലേക്ക് വിളിക്കൂ
Timings: 8:30 AM - 5 PM
Trek distance: Total 12km
Location: Thusharagiri Waterfalls, Thusaragiri, Kerala
Best Time to visit: The best time to visit the Thusharagiri waterfall is from September to December
Nearest railway station: Kozhikode, about 50 km
Nearest airport: Calicut International Airport 55 km | Kannur International Airport, 112 km from
Follow me on Instagram
Google map
 |
തുഷാരഗിരി വെള്ളച്ചാട്ടത്തിന്റെ കവാടത്തിൽ നിന്നാണ് തേൻപാറ ട്രെക്കിങ്ങ് തുടങ്ങുന്നത് |
രാവിലെ 8.30 മണിക്ക് ആരംഭിക്കുന്ന ട്രക്കിംഗ് തുഷാരഗിരി ഇക്കോടൂറിസം ടിക്കറ്റ് കൗണ്ടറിൽ നിന്നും തുടങ്ങി തോണിക്കയം, ജീരകപ്പാറ 110 വനഭാഗം വഴി തേൻപാറയിലേക്ക് എത്തും
 |
ഗേറ്റ് കടന്നു കട്ടിൽ കയറിയനിമിഷം മുതൽ വഴിനീളെ ആനപ്പിണ്ടം തന്നെ ആദ്യ കാഴ്ച |
 |
വേനൽ തുടങ്ങിയിട്ടും പച്ചപ്പ് നഷ്ട്ടപെടാത്ത വനത്തിനകത്തേക്ക് നടന്നു കയറുന്നു |
 |
കഴിഞ്ഞ മഴക്കാലത്തു ഉരുൾപൊട്ടി തകർന്ന കാട്ടുപാതയിലൂടെ |
 |
ഉൾകാട്ടിലേക്ക് |
തുഷാരഗിരി ഇക്കോടുറിസം പോയിന്‍ററില്‍ നിന്നും തേന്‍പാറയിലേക്കും തിരിച്ചും ആറ് കിലോമീറ്റര്‍ ട്രക്കിംഗ് ആണ് ഉള്ളത്.
 |
കൊച്ചരുവികൾ താണ്ടി യാത്ര തുടരുന്നു |
 |
ആനകൾ സ്ഥിരമായി വെള്ളം കുടിക്കാൻ ഇറങ്ങുന്ന മനുഷ്യ നിർമിതമായ കുളം |
 |
വയനാടൻ മലനിരകൾ തെളിഞ്ഞു കാണാം |
 |
മറ്റൊരു കാട്ടരുവിയിലൂടെ |
സഞ്ചാരികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി ഒരു ഗ്രൂപ്പില്‍ പരമാവധി എട്ട് പേരും ചുരുങ്ങിയത് അഞ്ചു പേരും ആയി നിജപ്പെടുത്തിയിട്ടുണ്ട് പരിചസമ്പന്നരായ ഗൈഡുമാരും കൂടെ വരും
15 വയസ്സില്‍ കൂടുതല്‍ പ്രായമുളളവര്‍ക്ക് മാത്രമെ ട്രക്കിംഗ് അനുവദിക്കുകയുളളു
 |
പ്രകൃതി ഒരുക്കി വച്ച ഡിസൈൻ വർക്കുകൾ |
 |
തേൻപാറയിലെ കാഴ്ച |
 |
മേഘത്തെ തലോടി തേൻപാറയിൽ |
 |
പ്രകൃതി ഒരുക്കി വച്ച ഡിസൈൻ വർക്കുകൾ |
 |
കുത്തനെ തയൊട്ടുള്ള ഇറക്കം |
 |
കാടിനുനടുവിൽ ഉള്ള വെള്ളച്ചാട്ടം |
Comments
Post a Comment